തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയിൽ വർധന. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും കൂട്ടി. നാല് ദിവസത്തിനുശേഷം ബുധനാഴ്‌ച മുതല്‍ ഇന്ധനവില വീണ്ടും വർധിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം
പെട്രോൾ: 108.79
ഡീസൽ: 102.40

കോഴിക്കോട്
പെട്രോൾ: 106.66
ഡീസൽ: 100.4
ഇന്ധനവില കൂട്ടിയതിനെ തുടർന്ന് സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയരുകയാണ്. തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിലാണ് വര്‍ധന. പച്ചക്കറി വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.
READ MORE:കുതിച്ചുയര്‍ന്ന് ഇന്ധനവില, യാത്രികരുടെ എണ്ണത്തിലും കുറവ്; പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല