സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി - സെക്രട്ടേറിയറ്റില്‍ ഫാന്‍
പുക ഉയർന്നയുടൻ തീ അണച്ചതിനാല്‍ നാശനഷ്ടങ്ങളില്ല. ഓഫിസ് ഫയലുകൾക്ക് തീപിടിച്ചില്ലെന്നും ഫാൻ കത്തുന്നത് സാധാരണ സംഭവമാണെന്നും പൊതുഭരണ വകുപ്പ് പ്രതികരിച്ചു.
സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി
തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന്‍റെ ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ഫാൻ കത്തി. ഫാനിൽ നിന്ന് പുക ഉയർന്നയുടൻ തീ അണച്ചു. അതേസമയം ഓഫിസ് ഫയലുകൾക്ക് തീപിടിച്ചില്ല. അപകടമില്ലെന്നും ഫാൻ കത്തുന്നത് സാധാരണ സംഭവമാണെന്നുമാണ് പൊതുഭരണ വകുപ്പ് നൽകുന്ന വിശദീകരണം.