തിരുവനന്തപുരം:വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോണ്‍ഗ്രസിന്‍റെ മുഖം മൂടി അഴിഞ്ഞു വീണ സംഭവമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. കോണ്‍ഗ്രസിനെ പുണ്യാളന്‍ ചമയ്ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണിത്.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; കോണ്‍ഗ്രസിന്‍റെ മുഖം മൂടി അഴിഞ്ഞു വീണെന്ന് തോമസ് ഐസക്