കേരളം

kerala

ETV Bharat / city

ലോക്ക് ഡൗണില്‍ വലയുന്നവർക്ക് സഹായവുമായി ഫാത്തിമ മാതാ ഇടവക - covid 19 news updates

ലോക്ക് ഡൗണില്‍ വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കാണ് ഫാത്തിമ മാതാ ഇടവക സഹായം നല്‍കിയത്. ഇടവകയിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷണ കിറ്റ് വിതരണം ചെയ്തു.

ലോക്ക് ഡൗൺ വാർത്ത  കൊവിഡ് 19 വാർത്ത  ഫാത്തിമ മാതാ ഇടവക  ഭക്ഷണ കിറ്റ് വിതരണം  lockdown news  covid 19 news updates  fathima matha diocese trivandrum
ലോക്ക് ഡൗണില്‍ വലയുന്നവർക്ക് സഹായവുമായി ഫാത്തിമ മാതാ ഇടവക

By

Published : Apr 30, 2020, 8:38 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടിലായവർക്ക് കൈതാങ്ങായി അടിമലത്തുറ ഫാത്തിമ മാതാ ഇടവക. ലോക്ക് ഡൗണില്‍ വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കാണ് ഫാത്തിമ മാതാ ഇടവക സഹായം നല്‍കിയത്.

ലോക്ക് ഡൗണില്‍ വലയുന്നവർക്ക് സഹായവുമായി ഫാത്തിമ മാതാ ഇടവക

മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള 1700 കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയതത്. ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റുകൾ ഓരോ വീടുകളിലും എത്തിച്ചു നൽകി. ഇടവക വികാരി ഫാ മൽബിൻ സൂസൈയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.

ABOUT THE AUTHOR

...view details