മന്ത്രി ഇ.പി ജയരാജന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - ഇ.പി ജയരാജന് ദേഹാസ്വാസ്ഥ്യം
ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
മന്ത്രി ഇ.പി ജയരാജന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് കൊവിഡ് മുക്തനായ ശേഷം മന്ത്രി ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ചു തുടങ്ങിയത്.