കേരളം

kerala

ETV Bharat / city

മഴ വോട്ടെടുപ്പിനെ ബാധിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം: വി.എം സുധീരന്‍ - v m sudheeran

മഴയെ തുടർന്ന് പോളിങ് മന്ദഗതിയിലാണ്. ഇത്  യുഡിഎഫിന് മാത്രമല്ല മറ്റ് പാര്‍ട്ടികള്‍ക്കും പ്രശ്നമാണെന്നും വി.എം സുധീരൻ

മഴ വോട്ടെടുപ്പിനെ ബാധിക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം; വി.എം സുധീരന്‍

By

Published : Oct 21, 2019, 4:05 PM IST

Updated : Oct 21, 2019, 5:37 PM IST

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ വോട്ടവകാശത്തെ ബാധിക്കാത്ത വിധം കാര്യങ്ങൾ സുഗമമാകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരൻ ആവശ്യപ്പെട്ടു. ജനവികാരം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണം. മഴയെ തുടർന്ന് പോളിങ് മന്ദഗതിയിലാണ്. ഇത് യുഡിഎഫിന് മാത്രമല്ല മറ്റ് പാര്‍ട്ടികള്‍ക്കും പ്രശ്നമാണെന്നും സുധീരൻ പറഞ്ഞു. സുധീരൻ കുന്നുകുഴി ഗവ യു.പി സ്കൂളിലെ 167-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

മഴ വോട്ടെടുപ്പിനെ ബാധിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം: വി.എം സുധീരന്‍
Last Updated : Oct 21, 2019, 5:37 PM IST

ABOUT THE AUTHOR

...view details