തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ഡോ. തോമസ് നെറ്റോ ചുമതലയേറ്റു. ഡോ. എം സൂസപാക്യം വിരമിക്കുന്ന ഒഴിവിലാണ് ഡോ. തോമസ് നെറ്റോ ചുമതലയേറ്റത്. നിലവിൽ അതിരൂപതയുടെ കോ ഓർഡിനേറ്ററാണ് അദ്ദേഹം. പുതിയതുറ സെൻ്റ് നിക്കോളാസ് ഇടവകാംഗമാണ്.
ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ഡോ. തോമസ് നെറ്റോ ചുമതലയേറ്റു - latin archdiocese new archbishop
ഡോ. എം സൂസപാക്യം വിരമിക്കുന്ന ഒഴിവിലാണ് ഡോ. തോമസ് നെറ്റോ ചുമതലയേറ്റത്
ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ഡോ. തോമസ് നെറ്റോ ചുമതലയേറ്റു
Last Updated : Feb 2, 2022, 7:12 PM IST