കേരളം

kerala

ETV Bharat / city

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമെന്ന് ദേവസ്വം ബോര്‍ഡ് - ശബരിമല

വിഷയത്തില്‍ ഡൽഹിയിലെ അഭിഭാഷകരിൽ നിന്നും വ്യത്യസ്ത നിയമോപദേശങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമെന്ന് ദേവസ്വം ബോര്‍ഡ്

By

Published : Nov 19, 2019, 1:48 AM IST

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിധിയിൽ സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കാന്‍ ദേവസ്വം ബോർഡ് തീരുമാനിച്ചു. വിഷയത്തില്‍ ഡൽഹിയിലെ അഭിഭാഷകരിൽ നിന്നും വ്യത്യസ്ത നിയമോപദേശങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. വിശാല ബെഞ്ചിനു വിട്ട സുപ്രീം കോടതി വിധിയിൽ അവ്യക്തതയുണ്ടെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. അതിനാൽ വിധിയിൽ അവ്യക്തതയുണ്ടെന്ന നിലപാട് ദേവസ്വം ബോർഡ് തുടരും. അവ്യക്തത നിലനിൽക്കുന്നതിനാൽ ബോർഡ് സ്ത്രി പ്രവേശത്തെ പിന്തുണക്കില്ല.

ABOUT THE AUTHOR

...view details