തിരുവനന്തപുരം:ജില്ലയിൽ കൊവിഡ് സൂപ്പർ സ്പ്രെഡ് തടയാൻ ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന മേഖലകളിൽ പരിശോധനകൾ വർധിപ്പിക്കും. പ്രത്യേക ക്ലസ്റ്ററുകളായി തിരിച്ച് ഇവിടെ കർശന നടപടികൾ സ്വീകരിക്കും.
സൂപ്പർ സ്പ്രെഡ് തടയാൻ ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ് - ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്
രോഗബാധിതരുടെ എണ്ണം വർധിക്കുന്ന മേഖലകളിൽ പരിശോധനകൾ വർധിപ്പിക്കും. പ്രത്യേക ക്ലസ്റ്ററുകളായി തിരിച്ച് ഇവിടെ കർശന നടപടികൾ സ്വീകരിക്കും
സൂപ്പർ സ്പ്രെഡ് തടയാൻ ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്
അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കും. തമിഴ്നാട്ടിൽ നിന്നും ചികിത്സയ്ക്കായി ജില്ലയിലെ ആശുപത്രിയിലേക്ക് എത്തുന്നവർക്കായി പ്രത്യേക ഒ.പി തുടങ്ങും. ഇവർക്ക് കിടത്തി ചികിത്സയ്ക്കായി പ്രത്യേക സൗകര്യം ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.