സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പുനഃരന്വേഷണം - crime branch probe in swami-gangeshananda-
സ്വന്തം സഹായിയാണെന്ന് ആക്രമിച്ചതെന്ന് സ്വാമി പരാതി നൽകിയിരുന്നു. 2017ൽ തിരുവനന്തപുരത്തായിരുന്നു സംഭവം.
സ്വാമി ഗംഗേശാനന്ദ
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പുനഃരന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിട്ടു. പീഡന ശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി നൽകിയ യുവതിയുടെ ആദ്യമൊഴി. അതേസമയം സ്വന്തം സഹായിയാണെന്ന് ആക്രമിച്ചതെന്ന് സ്വാമി പരാതി നൽകിയിരുന്നു. യുവതി പിന്നീട് പരാതി പിൻവലിച്ചതും അന്വേഷിക്കും. 2017ൽ തിരുവനന്തപുരത്തായിരുന്നു സംഭവം.
Last Updated : May 30, 2020, 9:38 AM IST