തിരുവനന്തപുരം: കെ.കെ ശൈലജയുൾപ്പടെയുള്ള മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് മാറി നിൽക്കണമെന്നത് സിപിഎമ്മിന്‍റെ ഐകകണ്ഠേനയുള്ള തീരുമാനമെന്ന് എളമരം കരീം എം.പി. പ്രഗൽഭരായ പലരും ഇതിന് മുന്‍പും മന്ത്രിസഭയിൽ നിന്ന് മാറി നിന്നിട്ടുണ്ട്. ഇതൊന്നും ഇടത് മന്ത്രിസഭയുടെ പ്രകടനത്തെ ബാധിക്കില്ല. കഴിഞ്ഞ സർക്കാർ എന്നത് പോലെ മികച്ച പ്രകടനമാകും പുതിയ മന്ത്രിസഭയും കാഴ്‌ചവയ്ക്കുകയെന്നും എളമരം കരീം പറഞ്ഞു.
കെകെ ശൈലജ മാറി നില്‍ക്കണമെന്നത് പാര്‍ട്ടിയുടെ ഐകകണ്ഠേനയുള്ള തീരുമാനം - സിപിഎം മന്ത്രിമാർ
പ്രഗൽഭരായ പലരും ഇതിന് മുന്‍പും മന്ത്രിസഭയിൽ നിന്ന് മാറി നിന്നിട്ടുണ്ട്.
കെകെ ശൈലജ മാറി നില്‍ക്കണമെന്നത് പാര്‍ട്ടിയുടെ ഐകകണ്ഠേനയുള്ള തീരുമാനം