തിരുവനന്തപുരം:സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് സംസ്ഥാനത്തെ ഒരു മന്ത്രിക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചത് എങ്ങനെയെന്നതില്‍ വ്യക്തത വന്നിട്ടില്ല. തോമസ് ഐസക്കിന്‍റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രിയുടെ സ്‌റ്റാഫ് അംഗങ്ങള്‍ നിരീക്ഷണത്തിലാണ്.
തോമസ് ഐസക്കിന് കൊവിഡ് - covid to Thomas Isaac
തോമസ് ഐസക്കിന് കൊവിഡ്
20:00 September 06
ആദ്യമായാണ് സംസ്ഥാനത്തെ ഒരു മന്ത്രിക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗം ബാധിച്ചത് എങ്ങനെയെന്നതില്‍ വ്യക്തത വന്നിട്ടില്ല.
Last Updated : Sep 6, 2020, 10:02 PM IST