തിരുവനന്തപുരം: കൊവിഡ് സിറോ സർവെ പഠന റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സർവേ റിപ്പോർട്ടിൽ പ്രാഥമിക പഠനം പൂർത്തിയായി. റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും.
കൊവിഡ് സിറോ സർവെ പഠന റിപ്പോർട്ട് ഇന്ന് - veena george
സിറോ സർവൈലൻസ് പഠനം സംസ്ഥാന സർക്കാറിൻ്റെ തീരുമാന പ്രകാരം നടത്തിയതെന്ന് അരോഗ്യ മന്ത്രി
കൊവിഡ് സിറോ സർവെ പഠന റിപ്പോർട്ട് ഇന്ന്
മുഖ്യമന്ത്രിയുടെ അനുമതിയോടെ ഇന്ന് തന്നെ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. സിറോ സർവൈലൻസ് പഠനം സംസ്ഥാന സർക്കാറിൻ്റെ തീരുമാന പ്രകാരം നടത്തിയതാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Also read: കൊവിഡ് മരണസംഖ്യയിൽ കള്ളക്കളി; നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ വാക്കൗട്ട്
Last Updated : Oct 8, 2021, 6:50 PM IST