കേരളം

kerala

ETV Bharat / city

കോപ്പ അമേരിക്ക : മുന്‍തൂക്കം ബ്രസീലിനെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജിജു ജേക്കബ് - copa america final jiju jacob news

'ഫൈനലിലെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ അര്‍ജന്‍റീന, ബ്രസീല്‍ കോച്ചുമാര്‍ എങ്ങനെ തയ്യാറെടുക്കുന്നു എന്നതാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്'

കോപ്പ അമേരിക്ക മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജിജു ജേക്കബ് വാര്‍ത്ത  കോപ്പ അമേരിക്ക മുന്‍തൂക്കം ബ്രസീല്‍ വാര്‍ത്ത  കോപ്പ അമേരിക്ക മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം വാര്‍ത്ത  കോപ്പ ബ്രസീല്‍ സാധ്യത ജിജു ജേക്കബ് വാര്‍ത്ത  കോപ്പ അമേരിക്ക  കോപ്പ അമേരിക്ക ബ്രസീല്‍ ജിജു ജേക്കബ് വാര്‍ത്ത  copa america brazil jiju jacob news  copa america final jiju jacob news  copa america jiju jacob news  copa america jiju jacob  copa america final jiju jacob news  കോപ്പ അമേരിക്ക ജിജു ജേക്കബ് വാര്‍ത്ത
കോപ്പ അമേരിക്ക: മുന്‍തൂക്കം ബ്രസീലിനെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജിജു ജേക്കബ്

By

Published : Jul 10, 2021, 7:56 PM IST

Updated : Jul 10, 2021, 8:49 PM IST

തിരുവനന്തപുരം: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ മുന്‍തൂക്കം ബ്രസീലിനെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജിജു ജേക്കബ്. ബ്രസീലിനോടുള്ള ആരാധനയില്‍ നിന്നുകൂടിയാകാം താനിങ്ങനെ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍തൂക്കം ബ്രസീലിനെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജിജു ജേക്കബ്

ഓരോ ദിവസത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ആ ദിവസത്തെ മത്സരം. ഫൈനല്‍ ദിവസത്തെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ അര്‍ജന്‍റീന, ബ്രസീല്‍ കോച്ചുമാര്‍ എങ്ങനെ തയ്യാറെടുക്കുന്നു എന്നതാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

Also read: കോപ്പ അമേരിക്ക: അര്‍ജന്‍റീന- ബ്രസീല്‍ സ്വപ്ന ഫൈനല്‍ നാളെ

മധ്യനിരയില്‍ മുന്‍തൂക്കം നേടാനുള്ള തന്ത്രങ്ങളായിരിക്കും ഇരു കോച്ചുമാരും കാത്തുവച്ചിട്ടുണ്ടാകുക. നെയ്‌മര്‍-മെസി പോരാട്ടം എന്നതിനേക്കാള്‍ നെയ്‌മര്‍-അര്‍ജന്‍റീന, മെസി-ബ്രസീല്‍ എന്ന നിലയിലാണ് ഈ മത്സരത്തെ കാണുന്നതെന്ന് ജിജു ജേക്കബ് ഇടിവി ഭാരതിനോട് പറഞ്ഞു.

Last Updated : Jul 10, 2021, 8:49 PM IST

ABOUT THE AUTHOR

...view details