കേരളം

kerala

ETV Bharat / city

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനറിയാം, AKG സെന്‍ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്ന് വിഡി സതീശന്‍ - vd satheesan slam cpm dcc president list row news

'ഘടക കക്ഷികളുടെ ആശങ്ക ചര്‍ച്ച ചെയ്‌ത് പരിഹരിക്കും'

വിഡി സതീശന്‍  വിഡി സതീശന്‍ പുതിയ വാര്‍ത്ത  ഡിസിസി പുന:സംഘടന പുതിയ വാര്‍ത്ത  ഡിസിസി പുന:സംഘടന വിഡി സതീശന്‍ വാര്‍ത്ത  ഡിസിസി പുന:സംഘടന അടഞ്ഞ അധ്യായം വാര്‍ത്ത  വിഡി സതീശന്‍ ഡിസിസി പട്ടിക പുതിയ വാര്‍ത്ത  vd satheesan latest news  dcc president list row latest news  vd satheesan dcc president list news  dcc president list news  vd satheesan slam cpm dcc president list row news  vd satheesan slam cpm latest news
ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനറിയാം, എകെജി സെന്‍ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്ന് വിഡി സതീശന്‍

By

Published : Aug 31, 2021, 12:58 PM IST

തിരുവനന്തപുരം: ഡിസിസി പുന:സംഘടന അടഞ്ഞ അധ്യായമെന്നാവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടി പുന:സംഘടനയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതു സംബന്ധിച്ച പരസ്യ പ്രതികരണത്തിനില്ല. സംഘടന കാര്യങ്ങള്‍ക്ക് KPCC അധ്യക്ഷന്‍ മറുപടി നല്‍കും.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനറിയാം, AKG സെന്‍ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്ന് വിഡി സതീശന്‍

ഘടക കക്ഷികളുടെ ആശങ്ക ചര്‍ച്ച ചെയ്‌ത് പരിഹരിക്കും. സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തും. ചിട്ടയോടെ നല്ല നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനറിയാം. അതിന് AKG സെന്‍ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Read more: മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വി.ഡി സതീശൻ

ABOUT THE AUTHOR

...view details