തിരുവനന്തപുരം :പീഡനക്കേസ് ദുർബലപ്പെടുത്താൻ മന്ത്രി എ കെ ശശീന്ദ്രൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻസിപി നേതാക്കൾക്കിടയിൽ ഉള്ള പ്രശ്നത്തിൽ ഇടപെടുകയാണ് ഉണ്ടായതെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി കാര്യം എന്ന നിലയിലാണ് മന്ത്രി വിളിച്ചത്.
എ.കെ ശശീന്ദ്രന് പൂർണ പിന്തുണ നല്‍കി മുഖ്യമന്ത്രി - എ.കെ ശശീന്ദ്രൻ വാർത്തകള്‍
എൻസിപി നേതാക്കൾക്കിടയിൽ ഉള്ള പ്രശ്നത്തിൽ ഇടപെടുകയാണ് ഉണ്ടായതെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി.
എ.കെ ശശീന്ദ്രന് പൂർണ പിന്തുണ നല്‍കി മുഖ്യമന്ത്രി
Last Updated : Jul 22, 2021, 12:30 PM IST