തിരുവനന്തപുരം: ലോക കേരളസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മുഖ്യമന്ത്രി വിട്ടു നില്‍ക്കുന്നത്. പനിയും ശബ്‌ദ തടസവും അലട്ടുന്ന മുഖ്യമന്ത്രിക്ക് രണ്ട് ദിവസത്തെ വിശ്രമം ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് കാരണമാണ് നേരത്തെ നിശ്ചയിച്ച എല്ലാ പരിപാടികളും മുഖ്യമന്ത്രി റദ്ദാക്കിയത്.
പനിയും ശബ്‌ദ തടസവും; ലോക കേരളസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല
മുഖ്യമന്ത്രിക്ക് രണ്ട് ദിവസത്തെ വിശ്രമമാണ് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്
പനിയും ശബ്‌ദ തടസവും; ലോക കേരളസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല
മുഖ്യമന്ത്രിയുടെ അഭാവത്തിൽ ലോക കേരളസഭയുടെ സമ്മേളനത്തില്‍ അദ്ദേഹത്തിന്‍റെ സന്ദേശം വായിക്കും. നിയമ മന്ത്രി പി.രാജീവാകും മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കുക. ഇന്നലെ ലോക കേരളസഭയുടെ ഉദ്‌ഘാടനത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.