കേരളം

kerala

ETV Bharat / city

മുഖ്യമന്ത്രി ഡൽഹിക്ക് ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച - മോദി പിണറായി ചര്‍ച്ച

അതിവേഗ റെയില്‍ പദ്ധതി ചർച്ചയാകും.

cm pinarayi vijayan to delhi  pinarayi vijayan latest news  പിണറായി വിജയൻ വാർത്തകള്‍  മോദി പിണറായി ചര്‍ച്ച  അതിവേഗ റെയില്‍ പദ്ധതി
മുഖ്യമന്ത്രി

By

Published : Jul 11, 2021, 8:13 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്‌ച ഡൽഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

also read: സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ : ആദ്യ ഘട്ട സ്ഥലമെടുപ്പ് ഉടന്‍

സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങൾ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ഉന്നയിക്കും. കേരളത്തിൽ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്‍റെ പിന്തുണ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തേടും.

ABOUT THE AUTHOR

...view details