തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ.സോമനാഥിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന സോമനാഥ് നിയമസഭാ റിപ്പോർട്ടിംഗിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവ് തെളിയിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
മാധ്യമ പ്രവർത്തകൻ ഇ.സോമനാഥിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു - മാധ്യമ പ്രവർത്തകൻ ഇ.സോമനാഥിൻ്റെ നിര്യാണത്തിൽ പിണറായി വിജയന്‍റെ അനുശോചനം
സോമനാഥ് മികവ് തെളിയിച്ച പത്രപ്രവർത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
![മാധ്യമ പ്രവർത്തകൻ ഇ.സോമനാഥിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു cm pinarai remembers senior journalist E.Somanath senior journalist e somanath's passing away മാധ്യമ പ്രവർത്തകൻ ഇ.സോമനാഥിൻ്റെ നിര്യാണത്തിൽ പിണറായി വിജയന്‍റെ അനുശോചനം മാധ്യമ പ്രവർത്തകൻ ഇ.സോമനാഥിൻ്റെ നിര്യാണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14304105-thumbnail-3x2-ms.jpg)
മാധ്യമ പ്രവർത്തകൻ ഇ.സോമനാഥിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇ.സോമനാഥിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.