കേരളം

kerala

ETV Bharat / city

കൊവിഡ് രോഗികളുടെ ആത്മഹത്യ; അശ്രദ്ധ കൊണ്ടല്ലെന്ന് മുഖ്യമന്ത്രി - കൊവിഡ് മരണം

രോഗികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

cm on covid patients suicide  covid patients suicide  കൊവിഡ് മരണം  പിണറായി വിജയൻ വാര്‍ത്തകള്‍
കൊവിഡ് രോഗികളുടെ ആത്മഹത്യ; അശ്രദ്ധകൊണ്ടല്ലെന്ന് മുഖ്യമന്ത്രി

By

Published : Jun 11, 2020, 8:31 PM IST

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ രണ്ട് രോഗികൾ ആത്മഹത്യ ചെയ്ത സംഭവം അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൗൺസിലിങ് ശക്തമാക്കുമെന്നും ചിലരെ പ്രത്യേകമായി ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details