സ്പ്രിംഗ്ലറിന്‍റെ സേവനം അവസാനിപ്പിച്ചതായി മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയൻ
കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചിരുന്നു.
സ്പ്രിംഗ്ലറിന്‍റെ സേവനം അവസാനിപ്പിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്പ്രിംഗ്ലര്‍ കമ്പനിയുടെ സേവനം അവസാനിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനിയുമായുള്ള കരാർ കാലാവധി അവസാനിച്ചിട്ടുണ്ട്. സ്പ്രിംഗ്ലറുമായുണ്ടാക്കിയ കരാർ കൊണ്ട് സംസ്ഥാനത്തുണ്ടായ നേട്ടങ്ങളെ സംബന്ധിച്ച് പരിശോധിച്ച ശേഷമേ മറുപടി പറയാനാകൂ എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.