തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ജനം വീട്ടിലിരിക്കുമ്പോഴും കർമ്മനിരതരായി ശുചീകരണത്തൊഴിലാളികൾ. നേരം പുലരും മുമ്പേ ജോലി തുടങ്ങുന്ന ഇവരെ പൊരിവെയിലത്തും നിരത്തിൽ കാണാം. പലരും മാസ്കോ കൈയുറകളോ ഇല്ലാതെയാണ് പണിയെടുക്കുന്നത്.
ലോക്ക് ഡൗണിലും ഇവര്‍ക്ക് വിശ്രമമില്ല; കർമ്മനിരതരായി ശുചീകരണത്തൊഴിലാളികൾ - തിരുവനന്തപുരം കോര്‍പ്പറേഷൻ
തിരുവനന്തപുരം നഗരസഭയിൽ 25 സർക്കിളുകളിലായി 1800 ശുചീകരണത്തൊഴിലാളികളാണ് പണിയെടുക്കുന്നത്.

ലോക്ക് ഡൗണിലും ഇവര്‍ക്ക് വിശ്രമമില്ല; കർമ്മനിരതരായി ശുചീകരണത്തൊഴിലാളികൾ
ലോക്ക് ഡൗണിലും ഇവര്‍ക്ക് വിശ്രമമില്ല; കർമ്മനിരതരായി ശുചീകരണത്തൊഴിലാളികൾ
മഹാമാരിയെ ഒന്നിച്ചു നേരിടുമെന്നും ഇക്കാര്യത്തിൽ തങ്ങളുടെ ഉത്തരവാദിത്തം ഗൗരവമുള്ളതാണെന്നും തിരുവനന്തപുരം നഗരസഭയിലെ ശുചീകരണത്തൊഴിലാളികൾ പറഞ്ഞു. നഗരസഭയിൽ 25 സർക്കിളുകളിലായി 1800 ശുചീകരണത്തൊഴിലാളികളാണ് പണിയെടുക്കുന്നത്.
Last Updated : Apr 16, 2020, 5:00 PM IST