മുഖ്യമന്ത്രിയും ഗവർണറും വ്യാഴാഴ്ച പെട്ടിമുടി സന്ദർശിക്കും - ഇടുക്കി
ഹെലികോപ്റ്റർ മാർഗമാണ് ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിലേക്ക് പോകുന്നത്. ഹെലികോപ്റ്ററിൽ മൂന്നാൽ ആനച്ചാലിൽ എത്തും. തുടർന്ന് റോഡ് മാർഗം ദുരന്തമേഖലയിലേക്ക് പോകും.
മുഖ്യമന്ത്രിയും ഗവർണറും വ്യാഴാഴ്ച പെട്ടിമുടി സന്ദർശിക്കും
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും ഗവർണര്‍ മുഹമ്മദ് ആരിഫ് ഖാനും വ്യാഴാഴ്ച ഇടുക്കി പെട്ടിമുടി സന്ദർശിക്കും. ഹെലികോപ്റ്റർ മാർഗമാണ് ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിലേക്ക് പോകുന്നത്. ഹെലികോപ്റ്ററിൽ മൂന്നാര്‍ ആനച്ചാലിൽ എത്തും. തുടർന്ന് റോഡ് മാർഗം ദുരന്തമേഖലയിലേക്ക് പോകും.