കേരളം

kerala

ETV Bharat / city

സ്പ്രിംഗ്ലറിനെതിരെ ബിജെപി പ്രവര്‍ത്തകന്‍റെ ഒറ്റയാൾ സമരം - sprinklr kerala

പാറശാല കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പടിക്കൽ വായ്‌മൂടിക്കെട്ടി മുട്ടുകാലിൽ ഇരുന്നാണ് സമരം

ബിജെപി സമരം  ബിജെപി വായ്മൂടിക്കെട്ടി സമരം  ബിജെപി പാറശ്ശാല മണ്ഡലം  സ്പ്രിംഗ്ലര്‍ അഴിമതി  bjp strike against sprinklr  sprinklr kerala
ഒറ്റയാൾ സമരം

By

Published : Apr 19, 2020, 8:33 PM IST

Updated : Apr 19, 2020, 8:41 PM IST

തിരുവനന്തപുരം:സ്പ്രിംഗ്ലര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി പ്രവർത്തകന്‍റെ ഒറ്റയാൾ സമരം. പാറശാല കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പടിക്കൽ വായ്‌മൂടിക്കെട്ടി മുട്ടുകാലിൽ ഇരുന്നാണ് മഞ്ചവിളാകം ഹരി സമരം ചെയ്‌തത്. ബിജെപി പാറശ്ശാല മണ്ഡലം ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മഞ്ചവിളാകം പ്രദീപിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

സ്പ്രിംഗ്ലറിനെതിരെ ബിജെപി പ്രവര്‍ത്തകന്‍റെ ഒറ്റയാൾ സമരം
Last Updated : Apr 19, 2020, 8:41 PM IST

ABOUT THE AUTHOR

...view details