ഇ.ഡി സത്യവാങ്മൂലം ബിജെപി ആരോപണങ്ങള്‍ ശരി വയ്ക്കുന്നതെന്ന് കെ സുരേന്ദ്രന്‍ - ബിജെപി സംസ്ഥാന അധ്യക്ഷൻ
ആരോപണങ്ങളിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രി തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് രാജി വെയ്ക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഇ.ഡി സത്യവാങ്മൂലം ബിജെപി ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇ.ഡി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ബിജെപി ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫിസിലെ അഡീഷണൽ സെക്രട്ടറി ഉൾപ്പടെയുള്ളവർ സ്വർണക്കള്ളക്കടത്ത് സംഘത്തെ സഹായിച്ചു. മുഖ്യമന്ത്രി ആരോപണങ്ങളിൽ മൗനം പാലിക്കുന്നു. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.