തിരുവനന്തപുരം: ഗവർണറെ ബി.ജെ.പി വർഗീയ പ്രചരണത്തിന് ഉപയോഗിക്കുകയാണെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തോടെയെന്നും അദ്ദേഹം ആരോപിച്ചു.
ഗവര്‍ണറെ ബി.ജെ.പി വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നുവെന്ന് സി.പി.എം - പൗരത്വ ഭേദഗതി നിയമം കേരളം
പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തോടെയെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.
![ഗവര്‍ണറെ ബി.ജെ.പി വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നുവെന്ന് സി.പി.എം kerala governor arif muhammed khan latest news caa protest tvm news പൗരത്വ ഭേദഗതി നിയമം കേരളം ഗവര്‍ണര്‍ക്കെതിരെ സിപിഎം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5590892-thumbnail-3x2-gv.jpg)
സി.പി.എം
ഗവര്‍ണറെ ബി.ജെ.പി വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നുവെന്ന് സി.പി.എം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ് ഭവനു മുന്നിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച 24 മണിക്കൂർ സമരത്തിന്‍റെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനാവൂർ നാഗപ്പൻ. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്താണ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചത്.