തിരുവനന്തപുരം :ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ രണ്ടാംദിന പര്യടനം തുടരുന്നു. രാവിലെ (16.09.22) പോളയത്തോട് നിന്ന് ആരംഭിച്ച യാത്ര ഉച്ചയോടെ നീണ്ടകരയെത്തി. ഉച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി കശുവണ്ടിത്തൊഴിലാളികളുമായും തുടര്‍ന്ന് ഫാക്‌ടറി ഉടമകളുമായും ചര്‍ച്ച നടത്തും.
ഭാരത് ജോഡോ യാത്ര : കൊല്ലത്തെ രണ്ടാംദിന പര്യടനം തുടരുന്നു ; രാഹുല്‍ കശുവണ്ടിത്തൊഴിലാളികളെ കാണും - congress padyatra
ഭാരത് ജോഡോ യാത്ര : കശുവണ്ടിത്തൊഴിലാളികളുമായും ഫാക്‌ടറി ഉടമകളുമായും ചര്‍ച്ച നടത്തിയ ശേഷം രാഹുൽ ഗാന്ധി ആര്‍എസ്‌പി നേതാക്കളെ സന്ദർശിക്കും
ഭാരത് ജോഡോ യാത്ര: കൊല്ലത്തെ രണ്ടാംദിന പര്യടനം തുടരുന്നു; കശുവണ്ടിത്തൊഴിലാളികളുമായി രാഹുൽ ചർച്ച നടത്തും
ആര്‍എസ്‌പി നേതാക്കളെയും സന്ദര്‍ശിച്ച ശേഷം വൈകിട്ട് അഞ്ചിന് ചവറയില്‍ നിന്ന് വീണ്ടും ആരംഭിക്കുന്ന യാത്ര ഏഴ് മണിയോടെ കരുനാഗപ്പളളിയിലെത്തുന്നതോടെ ഇന്നത്തെ പര്യടനം അവസാനിപ്പിക്കും.