സംസ്ഥാനത്ത് ഹർത്താൽ പുരോഗമിക്കുന്നു ; ജനജീവിതം സ്‌തംഭിച്ചു - bahart bandh news
കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ തുടർന്ന് പ്രഖ്യാപിച്ച ഹർത്താലിൽ ജനജീവിതം സ്‌തംഭിച്ചു
![സംസ്ഥാനത്ത് ഹർത്താൽ പുരോഗമിക്കുന്നു ; ജനജീവിതം സ്‌തംഭിച്ചു കേരള ഹർത്താൽ ഭാരത് ബന്ദ് കേരളത്തിൽ ഹർത്താൽ പുരോഗമിക്കുന്നു കേരളത്തിൽ ഹർത്താൽ പുരോഗമിക്കുന്നു kerala harthal news kerala harthal bahart bandh news bharat bandh news latest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13187608-thumbnail-3x2-jqwe.jpg)
കേരളത്തിൽ ഹർത്താൽ പുരോഗമിക്കുന്നു; ജനജീവിതം സ്‌തംഭിച്ചു
തിരുവനന്തപുരം : കാര്‍ഷികനിയമങ്ങൾക്കെതിരെ കര്‍ഷകസംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു. ജനജീവിതം സ്‌തംഭിച്ചെങ്കിലും കർഷകർ ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ആർ ബിനോയ് കൃഷ്ണൻ തയ്യാറാക്കിയ റിപ്പോർട്ട്.
കേരളത്തിൽ ഹർത്താൽ പുരോഗമിക്കുന്നു; ജനജീവിതം സ്‌തംഭിച്ചു