തിരുവനന്തപുരം: കുഞ്ഞിനെ കിട്ടിയതിൽ ഏറെ സന്തോഷമെന്ന് അനുപമ. കോടതി നിർദേശ പ്രകാരം കുഞ്ഞിനെ ഏറ്റുവാങ്ങിയതിന് പിന്നാലെ ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരപ്പന്തലിൽ എത്തിയ അനുപമ എല്ലാവർക്കും നന്ദി പറഞ്ഞു. തുടർന്ന് കുഞ്ഞുമായി അനുപമയും അജിത്തും വീട്ടിലേക്കുമടങ്ങി.
ഏറെ സന്തോഷം. ഇതുവരെ ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്
അനുപമക്കൈകളില്‍ കുഞ്ഞ്; എല്ലാവർക്കും നന്ദിയെന്ന് അനുപമഎല്ലാവർക്കും നന്ദിയെന്ന് അനുപമ