തിരുവനന്തപുരം:ഡിജിറ്റല്‍ രൂപ അഥവ (സി.ബി.ഡി.സി) ഇന്ത്യയില്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം കേന്ദ്ര ബജറ്റിലൂടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയിരിക്കുന്നു. എന്താണ് ഡിജിറ്റല്‍ രൂപ അഥവാ ക്രിപ്‌ടോ കറന്‍സി, എന്തെല്ലാം ഇടപാടുകളാണ് ക്രിപ്‌ടോ കറന്‍സിയിലൂടെ സാധ്യമാകുന്നത്, ക്രിപ്‌ടോ ഇടപാടുകളുടെ ഗുണഭോക്താക്കള്‍ ആരെല്ലാം ?
എന്താണ് ഡിജിറ്റല്‍ രൂപ, അതെങ്ങനെ പ്രവര്‍ത്തിക്കുന്നു? അറിയേണ്ടതെല്ലാം
ക്രിപ്‌ടോ കറന്‍സി, ക്രിപ്‌ടോ ഇടപാടുകൾ, ക്രിപ്‌ടോ ഗുണഭോക്താക്കള്‍ എന്നിവയെക്കുറിച്ചുള്ള വിശദവിവരം
ഡിജിറ്റല്‍ റുപ്പി അഥവാ ക്രിപ്‌ടോ കറന്‍സി അറിയേണ്ടതെല്ലാം; ടോറസ് ഇന്ത്യ സി.എഫ്.ഒ ജീവന്‍ വര്‍ഗീസ് വിശദമാക്കുന്നു
ക്രിപ്‌ടോ കറന്‍സിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്കുള്ള മറുപടി ഇടിവി ഭാരതിനോട് പങ്കുവയ്ക്കുകയാണ് പ്രമുഖ കമ്പനി കാര്യ വിദഗ്‌ധനും കമ്പനി സെക്രട്ടറിയും ടോറസ് ഇന്ത്യ സി.എഫ്.ഒയുമായ ജീവന്‍ വര്‍ഗീസ്.