കണ്ണൂർ: കെ.വി തോമസിനെതിരെ നടപടിയെടുത്താൽ കോൺഗ്രസിന്റെ നാശമായിരിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ ബാലൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാട് കോൺഗ്രസുകാർക്ക് ഉൾകൊള്ളാനാകാത്തതാണ്. സുധാകരന് എന്ത് ദാർശനിക അടിത്തറയാണുള്ളതെന്നും എ.കെ ബാലൻ പരിഹസിച്ചു.
'കെവി തോമസിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസിന്റെ നാശമായിരിക്കും': എകെ ബാലന്
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാട് കോൺഗ്രസുകാർക്ക് ഉൾകൊള്ളാനാകാത്തതാണെന്ന് എകെ ബാലന് പറഞ്ഞു
'കെവി തോമസിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസിന്റെ നാശമായിരിക്കും': എകെ ബാലന്
കെഎസ്ഇബിയെ സംഘടനകള്‍ നിയന്ത്രിക്കുന്ന അവസ്ഥയില്ലെന്ന് എ.കെ ബാലന് പറഞ്ഞു. കെഎസ്ഇബിയിലെ പ്രശ്നം ചിലർ മാന്തി പുണ്ണാക്കി. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും എ.കെ ബാലൻ വ്യക്തമാക്കി.
Also read: 'ആരായാലും പാർട്ടിക്ക് വിധേയര്‍' ; കെ.വി തോമസ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കെ സുധാകരന്