തിരുവനന്തപുരം:സിവിൽ സർവീസിന്‍റെ അവസാന കടമ്പ കടക്കാൻ കേരളത്തിൽ നിന്ന് 433 പേർ. ജൂണിൽ നടന്ന പ്രിലിമിനറി പരീക്ഷയിൽ വിജയിച്ചവരാണ് പ്രധാന പരീക്ഷക്കെത്തിയത്. തിരുവനന്തപുരം ഗവൺമെന്‍റ് വിമൻസ് കോളജായിരുന്നു കേരളത്തിലെ പരീക്ഷാ കേന്ദ്രം.
സിവില്‍ സര്‍വീസ് പരീക്ഷ; കേരളത്തില്‍ നിന്ന് 433 പേര്‍ - 433 candidates to write civil service exam from Kerala
ജൂണിൽ നടന്ന പ്രിലിമിനറി പരീക്ഷയിൽ വിജയിച്ചവരാണ് പ്രധാന പരീക്ഷക്കെത്തിയത്.
സിവില്‍ സര്‍വീസ് പരീക്ഷ: കേരളത്തില്‍ നിന്ന് 433 പേര്‍
ദേശീയാടിസ്ഥാനത്തിലുള്ള പരീക്ഷ വിവിധ സംസ്ഥാനങ്ങളിൽ സെപ്‌തംബർ 20 മുതൽ 29 വരെയാണ് നടക്കുക. മൂന്ന് മണിക്കൂർ എഴുത്തുപരീക്ഷയുടെ ഫലം ജനുവരിയിൽ പുറത്തുവരും. തുടർന്ന് ഫെബ്രുവരിയിലാണ് അഭിമുഖം.