പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് യൂത്ത് ലീഗ് - യൂത്ത് ലീഗ് വാര്‍ത്തകള്‍
മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി കലക്‌ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് യൂത്ത് ലീഗ്
പാലക്കാട്: വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളെ ഉടൻ നാട്ടിൽ എത്തിക്കുക, കൊവിഡ് മൂലം മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി കലക്‌ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് ഗഫൂർ കോൽക്കളത്തിൽ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുസ്തഫ തങ്ങൾ അധ്യക്ഷത വഹിച്ചു.