പാലക്കാട്: ഷാലിമാർ-തിരുവന്തപുരം എക്‌സ്‌പ്രസിൽ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും പാലക്കാട് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ 8.800 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ജനറൽ കമ്പാർട്ട്മെന്‍റില്‍ സീറ്റിനടിയിൽ രണ്ട് ബാഗുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
പാലക്കാട് ട്രെയിനില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചു, രണ്ട് ബാഗുകളിലായി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ - palakkad ganja seized
എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും പാലക്കാട് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ 8.800 കിലോ കഞ്ചാവ് പിടിച്ചെടുത്തു
![പാലക്കാട് ട്രെയിനില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചു, രണ്ട് ബാഗുകളിലായി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി പാലക്കാട് കഞ്ചാവ് പിടികൂടി ഷാലിമാർ എക്‌സ്‌പ്രസ് കഞ്ചാവ് പിടികൂടി ട്രെയിനില്‍ നിന്ന് കഞ്ചാവ് പിടികൂടി palakkad ganja seized ganja seized from shalimar express](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15020006-thumbnail-3x2-ga.jpg)
പാലക്കാട് ട്രെയിനില്‍ നിന്ന് 8 കിലോ കഞ്ചാവ് പിടികൂടി
Also read: ഒഡീഷയിൽ കൊക്കെയ്‌നുമായി രണ്ട് പേർ പിടിയിൽ
വിഷു-ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ വിലവരും.