പാലക്കാട്:ഒറ്റപ്പാലംമാന്നന്നൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാട് നെരവത്ത് വീട്ടിൽ മണികണ്ഠനെയാണ് (39) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണികണ്ഠനെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഞായർ രാത്രി 10ന് വീട്ടിലെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൊർണൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഒറ്റപ്പാലത്ത് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി - പാലക്കാട് വാര്‍ത്ത
ഷൊർണൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്
ഒറ്റപ്പാലത്ത് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
also read:മാവോയിസ്റ്റ് നേതാവ് സാവിത്രിയെ തെളിവെടുപ്പിനായി വീണ്ടും അട്ടപ്പാടിയിലെത്തിച്ചു
മനിശീരിയിൽ പഞ്ചർ കട നടത്തുകയായിരുന്നു ഇയാള്‍. അച്ഛൻ: രാമചന്ദ്രൻ നായർ. അമ്മ: തങ്കം. സഹോദരങ്ങൾ: അംബിക, പരേതനായ ഗോപാലൻ.