കേരളം

kerala

ETV Bharat / city

ഷോളയൂരിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; ദൃശ്യങ്ങൾ പകർത്തി പൊലീസ് - leopard presence Palakkad

ഷോളയൂർ പൊലീസാണ് പുലിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.

ഷോളയൂരിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം  പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പകർത്തി പൊലീസ്  പാലക്കാട് വീണ്ടും പുള്ളിപ്പുലിയെ കണ്ടെത്തി  leopard presence Palakkad  Sholayur leopard presence found
ഷോളയൂരിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; ദൃശ്യങ്ങൾ പകർത്തി പൊലീസ്

By

Published : Feb 17, 2022, 8:35 AM IST

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം. ബുധനാഴ്‌ച രാത്രി പത്തരയോടെയാണ് ഷോളയൂർ മൂലക്കടയിൽ പുള്ളിപുലിയെ കണ്ടത്. ഷോളയൂർ പൊലീസാണ് പുലിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.

ഷോളയൂരിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം

ഡ്യൂട്ടി കഴിഞ്ഞ് തിരികെ സ്റ്റേഷനിലേക്ക് മടങ്ങും വഴിയാണ് പൊലീസ് ഉദ്യോഗസ്ഥർ പുലിയെ കണ്ടത്. ഒരു മിനിറ്റോളം ദൈർഘ്യമുള്ളതാണ് വിഡിയോ ദൃശ്യങ്ങൾ.

ALSO READ:വിവാഹാഘോഷത്തിനിടെ കിണറ്റില്‍ വീണു; യുപിയില്‍ 13 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

...view details