തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുളള ആറ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
വെളളിയാഴ്‌ച ഇടുക്കിയിലും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ആറ് വടക്കന്‍ ജില്ലകളിലും
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.