കേരളം

kerala

ETV Bharat / city

പാലക്കാട് ജില്ലയില്‍ നിന്നും രണ്ടുപേര്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് - Dyfi palakkad

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി ആയിരുന്ന ടി.എം ശശി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറായും അഡ്വ ജിഞ്ചു ജോസ് സംസ്ഥാന കമ്മിറ്റി അംഗമായുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഡി.വൈ.എഫ്.ഐ  ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി  ടി.എം ശശി  അഡ്വ ജിഞ്ചു ജോസ്  Dyfi  Dyfi palakkad  Dyfi State committee
പാലക്കാട് ജില്ലയില്‍ നിന്നും രണ്ടുപേര്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക്

By

Published : Jan 6, 2021, 3:49 AM IST

പാലക്കാട്:ജില്ലയില്‍ നിന്നു രണ്ടുപേര്‍കൂടി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെുടുക്കപ്പെട്ടു. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി ആയിരുന്ന ടി.എം ശശി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറായും അഡ്വ ജിഞ്ചു ജോസ് സംസ്ഥാന കമ്മിറ്റി അംഗമായുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ടിഎം ശശി. കേരളാ ബാങ്കിന്‍റെ നിയമ ഉപദേശാംഗമാണ് അഡ്വ. ജിഞ്ചു ജോസ്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിൽ നിന്നും കെ. പ്രേം കുമാർ വിടവാങ്ങി. ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ കൂടിയാണ് അഡ്വ കെ. പ്രേം കുമാർ.

ABOUT THE AUTHOR

...view details