പാലക്കാട്: സംവിധായകന്‍ ലാല്‍ ജോസിന്‍റെ പിതാവ് മായന്നൂർ മേച്ചേരി വീട്ടിൽ എ.എം ജോസ് (82) അന്തരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനാണ്. സംസ്‌കാരം ചൊവ്വാഴ്‌ച പകൽ മൂന്നിന് ഒറ്റപ്പാലം സെന്‍റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ നടക്കും.
സംവിധായകന്‍ ലാല്‍ ജോസിന്‍റെ പിതാവ് അന്തരിച്ചു - director lal jose father passes away
സംസ്‌കാരം ചൊവ്വാഴ്‌ച പകൽ മൂന്നിന്
സംവിധായകന്‍ ലാല്‍ ജോസിന്‍റെ പിതാവ് അന്തരിച്ചു
ലില്ലി ജോസാണ് ഭാര്യ. ലിജു, ലിന്‍റോ എന്നിവരാണ് മറ്റ് മക്കള്‍. ലീന, ടി.ഐ ഇഗ്നേഷ്യസ്, നിഷ എന്നിവരാണ് മരുക്കള്‍.
Also read: ഉണ്ണിമുകുന്ദന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ്; പരിശോധന മേപ്പടിയാൻ റിലീസിന് ദിവസങ്ങൾ ബാക്കിനിൽക്കെ