കേരളം

kerala

ETV Bharat / city

പാലക്കാട് വീണ്ടും കൊവിഡ് മരണം - പാലക്കാട് വാര്‍ത്തകള്‍

വാണിയം കുളം സ്വദേശി സിന്ധു (34) ആണ് മരിച്ചത്.

covid death in palakkad  covid death news  palakkad news  പാലക്കാട് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  പാലക്കാട് വാര്‍ത്തകള്‍  കൊവിഡ് മരണം
പാലക്കാട് വീണ്ടും കൊവിഡ് മരണം

By

Published : Aug 1, 2020, 2:46 PM IST

പാലക്കാട്: ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇന്ന് പുലർച്ചെ മരിച്ച വാണിയംകുളം സ്വദേശിനിയായ യുവതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വാണിയം കുളം സ്വദേശി സിന്ധു (34) ആണ് മരിച്ചത്. ഇവർ ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. ജില്ലാ ആശുപത്രിയിൽ വച്ചാണ് മരണം. ഇന്നലെ രാത്രിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ABOUT THE AUTHOR

...view details