കേരളം

kerala

ETV Bharat / city

ചെർപ്പുളശ്ശേരി നീലകണ്‌ഠൻ ചെരിഞ്ഞു - ചെർപ്പുളശ്ശേരി നീലകണ്‌ഠന് പാദരോഗം

കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്നു നീലകണ്‌ഠൻ പാദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

cherpulassery neelakantan died  ചെർപ്പുളശ്ശേരി നീലകണ്‌ഠൻ ചെരിഞ്ഞു  ചെർപ്പുളശ്ശേരി നീലകണ്‌ഠന് പാദരോഗം  elephant cherpulassery neelakantan death
ചെർപ്പുളശ്ശേരി നീലകണ്‌ഠൻ

By

Published : May 18, 2020, 9:43 AM IST

പാലക്കാട്: ഗജവീരൻ ചെർപ്പുളശ്ശേരി നീലകണ്‌ഠൻ ചെരിഞ്ഞു. 47 വയസായിരുന്നു. പാദരോഗത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്നു നീലകണ്‌ഠൻ.

ചെർപ്പുളശ്ശേരി നീലകണ്‌ഠൻ ചെരിഞ്ഞു

ABOUT THE AUTHOR

...view details