കേരളം

kerala

ETV Bharat / city

കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധ മരിച്ചു - അട്ടപ്പാടിയില്‍ ആനയിറങ്ങി

അട്ടപ്പാടി മൂച്ചിക്കടവ് ഊരിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്

attappadi wild elephant attack  attappadi latest news  wild elephant attack  കാട്ടാന ആക്രമണം  അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം  അട്ടപ്പാടിയില്‍ ആനയിറങ്ങി  അട്ടപ്പാടി വാര്‍ത്തകള്‍
കാട്ടാന ആക്രമണത്തില്‍ വൃദ്ധ മരിച്ചു

By

Published : Nov 7, 2020, 4:28 PM IST

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധ മരിച്ചു. മൂച്ചിക്കടവ് ഊര് നിവാസിയായ നല്ലമ്മാള്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്.

ABOUT THE AUTHOR

...view details