കേരളം

kerala

ETV Bharat / city

മലപ്പുറത്ത് രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു ; ഒരാളുടെ മൃതദേഹം കണ്ടെത്തി - children drowned river news

രണ്ടാമത്തെ കുട്ടിക്കായുള്ള തിരച്ചിൽ വെള്ളിയാഴ്‌ച പുനരാരംഭിക്കും

ഒഴുക്കിൽപെട്ട് മരണം  രണ്ട് കുട്ടികൾ ഒഴുക്കിൽപെട്ടു  ഒരാളുടെ മൃതദേഹം കണ്ടെത്തി  മലപ്പുറം  ഉമ്മത്തൂർ ഭാഗത്ത് പുഴയിൽ മരണം  ഫയർഫോഴ്‌സ് വാർത്ത  Two children drowned in river news  Two children drowned in river  Two children drowned river in malappuram;  children drowned river news  children drowned river
രണ്ട് കുട്ടികൾ ഒഴുക്കിൽപെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

By

Published : Oct 7, 2021, 10:57 PM IST

മലപ്പുറം :ഉമ്മത്തൂർ ഭാഗത്ത് പുഴയിൽ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. താമരക്കുഴി സ്വദേശി മുളളന്‍മടയന്‍ മുഹമ്മദിന്‍റെ മകന്‍ മുഹമ്മദ് ആഷിഫ് (16), മേച്ചോത്ത് മജീദിന്‍റെ മകന്‍ റൈഹാന്‍ (15) എന്നിവരെയാണ് കാണാതായത്.

മലപ്പുറത്ത് രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു ; ഒരാളുടെ മൃതദേഹം കണ്ടെത്തി

ALSO READ:പി.വി അന്‍വര്‍ ആഫ്രിക്കയില്‍ ആണോയെന്ന് സിപിഎം പറയണം : വി മുരളീധരന്‍

സ്ഥലത്തെത്തിയ ഫയർഫോഴ്‌സിന്‍റെ തിരച്ചിലിൽ മുഹമ്മദ് ആഷിഫിന്‍റെ മൃതദേഹം കണ്ടെത്തി. റൈഹാനായുള്ള തിരച്ചിൽ വെള്ളിയാഴ്‌ച പുനരാരംഭിക്കും.

ABOUT THE AUTHOR

...view details