കേരളം

kerala

ETV Bharat / city

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരിച്ചു - The old man died after being hit by a bicycle

വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരിച്ചു  The old man died after being hit by a bicycle  The old man died
വൃദ്ധൻ

By

Published : Jun 25, 2020, 4:14 AM IST

മലപ്പുറം:ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. കൂരാട് കൂളിപറമ്പ് അലവി (85) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28ന് കൂരാട് അങ്ങാടിയിൽ വച്ചായിരുന്നു അപകടം. വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അലവി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകി.

For All Latest Updates

ABOUT THE AUTHOR

...view details