മലപ്പുറം : ഷൂവിന്‍റെ വള്ളി കഴുത്തിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് സ്വദേശി മച്ചിങ്ങൽ ഫൈസൽ നാസറിൻ്റെ മകൻ മുഹമ്മദ് റാഫിഖ് (10) ആണ് മരണപ്പെട്ടത്.
ഷൂവിന്‍റെ വള്ളി കഴുത്തിൽ കുടുങ്ങി മലപ്പുറത്ത് പത്ത് വയസുകാരൻ മരിച്ചു - Muhammad Rafiq
കുട്ടിയെ നിലമ്പൂർ ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഷൂവിന്‍റെ വള്ളി കഴുത്തിൽ കുടുങ്ങി പത്ത് വയസുകാരൻ മരിച്ചു
ALSO READ:മലപ്പുറത്ത് അവശനിലയിലായിരുന്ന യുവാവ് മരിച്ചു ; സാനിറ്റൈസർ കുടിച്ചതാകാമെന്ന് സംശയം
സംഭവം നടന്നയുടൻ റാഫിഖിനെ നിലമ്പൂർ ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറമ്പ ഗവൺമെൻ്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് റാഫിഖ്. ഒ.പി മുനീറയാണ് മാതാവ്.
Last Updated : Aug 26, 2021, 10:31 PM IST