മലപ്പുറം:സ്‌ത്രീധനത്തിനെതിരെ ബോധവൽക്കരണവുമായി വിദ്യാർഥികളുടെ തെരുവ് നാടകം. വണ്ടൂർ ഗേൾസ് വിഎച്ച്എസ്‌സി എന്‍എസ്‌എസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ മണലിമ്മൽപ്പാടം ബസ് സ്റ്റാന്‍ഡിലാണ് വിദ്യാര്‍ഥികള്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവ് നാടകം അവതരിപ്പിച്ചത്. സപ്‌തദിന സഹവാസ ക്യാമ്പിന്‍റെ ഭാഗമായിട്ടാണ് വിദ്യാർഥികള്‍ തെരുവ് നാടകം അവതരിപ്പിച്ചത്.
'സ്‌ത്രീധനമെന്ന ദുരാചാരം'; മലപ്പുറത്ത് തെരുവ് നാടകവുമായി വിദ്യാര്‍ഥികള്‍ - വണ്ടൂര്‍ പുതിയ വാര്‍ത്തകള്‍
വണ്ടൂർ ഗേൾസ് വിഎച്ച്എസ്‌സി എന്‍എസ്‌എസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ മണലിമ്മൽപ്പാടം ബസ് സ്റ്റാന്‍ഡിലാണ് വിദ്യാര്‍ഥികള്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവ് നാടകം അവതരിപ്പിച്ചത്.
സ്‌ത്രീധനമെന്ന ദുരാചാരം ; മലപ്പുറത്ത് തെരുവ് നാടകവുമായി വിദ്യാര്‍ഥികള്‍
എന്‍എസ്‌എസ് പ്രോഗ്രാം കോർഡിനേറ്റർ കെ.പി റജീനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിയായ കെ അനഘ കൃഷ്‌ണ സംവിധാനം ചെയ്‌ത നാടകത്തിൽ ഒൻപതോളം വിദ്യാര്‍ഥികളാണ് അഭിനയിച്ചത്. മൂന്ന് ദിവസത്തെ പരിശീലനത്തിനൊടുവിലായിരുന്നു നാടക അവതരണം.