മലപ്പുറം: പൊന്നാനിയിലെ മത്സ്യ മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളികളെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ പൊന്നാനിയിൽ റോഡ് ഉപരോധിച്ചു. ജനകീയ കൂട്ടായ്‌മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയില്ല; മലപ്പുറത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധം - fisherman missing incident news
കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ജനകീയ കൂട്ടായ്‌മ പ്രതിഷേധം സംഘടിപ്പിച്ചത്.
മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയില്ല; റോഡ് ഉപരോധിച്ച് പ്രതിഷേധം
മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ദിവസങ്ങളായിട്ടും തെരിച്ചലിന് സർക്കാർ മുൻകൈ എടുക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.
ALSO READ:ന്യൂനമര്‍ദം ദുര്‍ബലമായി; മഴയുടെ ശക്തി കുറയും, ഡാമുകളില്‍ റെഡ് അലര്‍ട്ട്