മലപ്പുറം : അരീക്കോട് മലബാർ സ്പെഷ്യല്‍ പൊലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തണ്ടര്‍ ബോൾട്ട് അംഗം കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുൽപ്പള്ളി വെളിയമ്പം കുമിച്ചിയിൽ സുനീഷ് (32) ആണ് മരിച്ചത്.
പൊലീസ് ക്യാമ്പിൽ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു - തണ്ടര്‍ ബോള്‍ട്ട്
മരിച്ചത് വയനാട് പുൽപ്പള്ളി വെളിയമ്പം കുമിച്ചിയിൽ സുനീഷ് (32)
പൊലീസ് ക്യാമ്പിൽ ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു
കൂടുതല്‍ വായനക്ക്: 'വർഗീയ പരാമർശം നടത്തിയിട്ടില്ല' ; പാലാ ബിഷപ്പിന് പിന്തുണയുമായി സുരേഷ് ഗോപി
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.