കേരളം

kerala

ETV Bharat / city

കാട്ടുപന്നി കുറുകെ ചാടി, ഓട്ടോറിക്ഷ മറിഞ്ഞ് ഒരാള്‍ മരിച്ചു - മലപ്പുറം വാര്‍ത്തകള്‍

പാണ്ടിക്കാട് വളരാട്ടിലെ പീച്ചമണ്ണിൽ വീരാന്‍റെ ഭാര്യ ഫാത്തിമത്ത് സുഹ്റയാണ് മരിച്ചത്

One person died after an auto accident  ഓട്ടോറിക്ഷ മറിഞ്ഞ് ഒരാള്‍ മരിച്ചു  ഓട്ടോറിക്ഷ അപകടം  നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാന പാത  മലപ്പുറം വാര്‍ത്തകള്‍  auto accident
കാട്ടുപന്നി കുറുകെ ചാടി, ഓട്ടോറിക്ഷ മറിഞ്ഞ് ഒരാള്‍ മരിച്ചു

By

Published : May 27, 2020, 11:23 AM IST

മലപ്പുറം: നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാന പാതയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോമറിഞ്ഞ് യാത്രക്കാരി മരിച്ചു. പാണ്ടിക്കാട് വളരാട്ടിലെ പീച്ചമണ്ണിൽ വീരാന്‍റെ ഭാര്യ ഫാത്തിമത്ത് സുഹ്റയാണ് മരിച്ചത്. വിലങ്ങും പൊയിലിലെ ബന്ധുവീട്ടിൽ പോയി മടങ്ങി വരുന്നതിനിടെ പൂളമണ്ണയിൽ വെച്ചായിരുന്നു അപകടം. തലയടിച്ച് വീണ ഫാത്തിമത്ത് സുഹ്റയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details