കേരളം

kerala

ETV Bharat / city

ബാർ അസോസിയേഷൻ ദിനാചരണം നടത്തി - നിലമ്പൂർ കോടതി മജിസ്ട്രേറ്റ്

ദിനാചരണം നിലമ്പൂർ കോടതി മജിസ്ട്രേറ്റ് ഷബീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു

nilamboor bar association day celebration  നിലമ്പൂർ ബാർ അസോസിയേഷൻ ദിനാചരണം നടത്തി  നിലമ്പൂർ കോടതി മജിസ്ട്രേറ്റ്  nilamboor
നിലമ്പൂർ ബാർ അസോസിയേഷൻ ദിനാചരണം നടത്തി

By

Published : Feb 22, 2020, 3:28 AM IST

മലപ്പുറം: നിലമ്പൂർ ബാർ അസോസിയേഷൻ ദിനാചരണം നടത്തി. കോടതി പരിസരത്ത് നടന്ന പരിപാടി നിലമ്പൂർ കോടതി മജിസ്ട്രേറ്റ് ഷബീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ.ഷെറി ജോർജ് അധ്യക്ഷത വഹിച്ചു. മുൻ മജിസ്ട്രേറ്റുമാരായ എ.വി നാരായണൻ, വിൻസന്‍റ് ചാർളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി.സി മൊയ്തീൻ, കെ.സി അഷറഫ്, യാസർ, യൂസഫ് എന്നിവർ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

നിലമ്പൂർ ബാർ അസോസിയേഷൻ ദിനാചരണം നടത്തി

ABOUT THE AUTHOR

...view details